വി എസ്സ്.

അച്ചടക്ക നടപടി ഉമ്മറത്ത് വരെയെത്തി എന്ന് ആഘോഷിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ക്ക് ഉര്‍ജ്ജം നല്‍കി വി എസ്സ് പറയുന്നു. അച്ചടക്ക നടപടി വക വെയ്ക്കുന്ന ആളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ .. ! എന്ന് ....

അതെ :
അടങ്ങി ഇരിക്കുന്ന ഒരാള്‍ ഒരിക്കലും കമ്യുണിസ്റ്റ് ആകില്ല. സമകാലിക തിന്മകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ആണ് കമ്യുണിസ്റ്റ് ആകുന്നത് അതാണ്‌ വി എസ് ....

വിയെസ്സും , പാര്‍ട്ടിയും എപ്പോഴും ഒരുമിച്ചു തന്നെയുണ്ടാകും.

ചുവപ്പിന്‍റെ സഹയാത്രികന് ചുവപ്പന്‍ അഭിവാദനങ്ങള്‍ .

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..