ഇന്ന് പുസ്തകദിനം .April-23.
അക്ഷരം അഗ്നിയാണ് ...
പുസ്തകങ്ങള്‍ അടച്ചുവച്ച് അഗ്നിയെ കെടുത്തരുത് ,,
അക്ഷരം ജലംപോലെയാണ് ...
ഉള്‍കൊള്ളുന്ന പാത്രത്തിന്‍റെ ആകൃതി സ്വീകരിക്കുമ്പോഴും പത്രങ്ങള്‍ മാറുന്നത് അനുസരിച്ച് ഭാവവ്യത്യാസവും ദ്രിശ്യമാകുന്നു. പക്ഷെ ജലംപോലെ അക്ഷരങ്ങളും ഒരിക്കലും സ്വന്തമായ രൂപമോ , ഭാവമോ , ഇല്ലാതെ വര്‍ണ്ണവ്യത്യാസം ലവലേശമില്ലാതെ ഒഴുകുന്നു .... അറിവായ സാഗരത്തിലെയ്ക്ക് എന്നപോലെ .....
ഇന്ന് പുസ്തകദിനം .
ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരിക്കും മുത്തുകള്‍ പോലെ, അക്ഷര പവിഴങ്ങളെ നമുക്കും തേടാം . ആ പരിമളത്തില്‍ ലയിക്കാം .
ലാലു .കടയ്ക്കല്‍ .