ഇനി വാനപ്രസ്ഥമോ ? . !!
രാഹുല്‍ ദ്രാവിഡും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി .
എന്നും രാജക്കമാന്‍ അങ്ങനെയായിരുന്നു . സല്‍ഭരണത്തിന് ശേഷം രാജ്യത്തിനും യുവരാജവിനും നേടിയതെല്ലാം നല്‍കി യാത്രയാകും .
അതെ ക്രിക്കറ്റ് എന്ന ഭാരതീയന്‍റെ വികാരങ്ങളുടെയും , അഭിമാനത്തിന്‍റെയും രാജ്യം ഭരിച്ചിരുന്ന . ചെറുത്തുനില്‍പ്പിന്‍റെ " വന്‍ മതില്‍ " രാഹുല്‍ ദ്രാവിഡ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു . ആദരീണീയ വ്യക്തിത്വം . മാസ്മരികയില്‍ ഇളകാത്ത ചുവടുമായി ഒരറ്റം കാത്തുപോന്ന കരുത്തനായ പടനായകന്‍ . മാസ്മരികമായ ഷോര്‍ട്ട്കളില്‍ കൂടി ക്രിക്കറ്റിന്‍റെ സൌന്ദര്യം അസ്വാതകരില്‍ എത്തിച്ച ഭാരതത്തിന്‍റെ ഈ " വന്‍മതിലിനെ" ആദരവോടെ യാത്രയാക്കാം .
എത്ര മനോഹരങ്ങള്‍ ആയിരുന്നു രാഹുല്‍ ദ്രവിഡിന്‍റെ ഷോര്‍ട്ട്കള്‍ , എന്നുമോര്‍ക്കാന്‍ അനവധി മനോഹരങ്ങളായ ഇന്നിഗ്സ്സുകള്‍ . ആകാംഷാഭരിതമായ എത്രയോ ക്യാച്ചുകള്‍ . കളിയുടെ മനോഹാരിത നഷ്ടമാകാതെ മെല്ലെ കളിയിലൂടെ വിജയവും , സമനിലകളും , ദ്രാവിഡ ക്രിസ്സില്‍ ഉണ്ടാകുമ്പോള്‍ അവസാന നിമിഷം വരെയും എതിരാളികള്‍ക്ക് ഉല്‍ക്കണ്ടയും ആശങ്കയും നല്‍കുവാന്‍ കഴിയുമായിരുന്നു . ടെസ്റ്റിലും , ഏകദിനങ്ങളിലും ആയി നാനൂറില്‍ അധികം മനോഹരങ്ങളായ ക്യാച്ചുകള്‍ , ഗവാസ്കറിനും , സച്ചിനും ശേഷം ടെസ്റ്റില്‍ പതിനായിരും റണ്‍സ് തികയ്ക്കുന്ന ഭാരതീയന്‍ , ഏകദിനത്തിലും പതിനായിരത്തില്‍ അധികം റണ്‍സ് .
പടിയിറങ്ങുന്ന അഭിമാനതാരത്തെ സ്നേഹത്തോടും ആദരവോടും എന്നുമോര്‍ക്കാം . ക്രിക്കറ്റ് എന്ന കായിക വിനോദം ഉള്ളടോത്തോളം ഓരോ ആരാധകനും സ്നേഹ ബഹുമാനത്തോടെ ഓര്‍ക്കാം .. ക്രിക്കറ്റിന്‍റെ പുതിയ അവതാരങ്ങളില്‍ കൂടി ഇനിയും കാണുവാന്‍ കഴിയുമെന്ന് ആശിക്കാം . പുതിയ ജീവിത മേഘലകളില്‍ വസന്തമോരുക്കാന് ഈ പടനായാണ് പ്രയാസമുണ്ടാകില്ല എങ്കിലും ഒരു ആരാധകന്‍റെ അവകാശത്തില്‍ നിന്ന് ഭാവുകങ്ങള്‍ നേരുന്നു .
ആശംസകളോടെ ,
ലാലു , കടയ്ക്കല്‍ .

Comments
Post a Comment