മാര്‍ച്ച് -3 .(കുംഭം - 19 ) കടയ്ക്കല്‍ ദേവിയുടെ നക്ഷത്രമായ തിരുവാതിര ,
ക്ഷേത്രത്തെ കുറിച്ച് ,
കേരളത്തില്‍ പ്രസിദ്ധമായതും കൊല്ലം ജില്ലയിലെ പുരാതനമായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നുമാണ് കടയ്ക്കല്‍ ശ്രീ:ഭദ്രകാളി ക്ഷേത്രം . കടയ്ക്കല്‍ എന്ന പേര് ഈ ഗ്രാമത്തിനുണ്ടായത് കടയ്ക്കലമ്മയുടെ ത്രിപ്പാദങ്ങളില്‍ അമര്‍ന്ന നാടെന്ന അര്‍ദ്ധത്തിലാണ് . കടയ്ക്കല്‍ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പ്രധാന ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര .
കുംഭമാസ്സത്തിലെ തിരുവാതിര കടയ്ക്കല്‍ തമ്പുരാട്ടിയുടെ തിരുനാളാണ് . കുത്തിയോട്ടവും , ശില്‍പ്പസുന്ദരമായ എടുപ്പ്കുതിരകളും , നാടാകെ എത്തുന്ന വിവിധങ്ങളായ കെട്ടുകാഴ്ചകളും , ദീപാലങ്കാരമായ കടയ്ക്കല്‍ പട്ടണവും , കടയ്ക്കല്‍ തിരുവാതിരയ്ക്ക് മിഴവേകുന്നു..
സ്വയംഭൂവായ കടയ്ക്കല്‍ ശ്രീ:ഭദ്രകാളിദേവി ദര്‍ശനം ,ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാധ്യമാകു . കടയ്ക്കല്‍ പൊങ്കാല ഇപ്പോള്‍ പ്രസിദ്ധമാണ് . പത്ത് ദിവസ്സം നീണ്ടു നില്‍ക്കുന്ന ഉത്സവും ഗുരുസ്സിയോടെ സമാപനം ആകുന്നു .
.



എല്ലാ കടയ്ക്കല്‍ നിവാസികള്‍ക്കും , കടയ്ക്കലിന്‍റെ ഗന്ധവും പെറിവസിക്കുന്ന പ്രവാസ്സിക്കും . ഹൃദയഗ്ഗമായ തിരുവാതിരാ ആശംസകള്‍ ...
ആശംസകളോടെ ,
ലാലു ,കടയ്ക്കല്‍ .
Comments
Post a Comment