നുറുങ്ങുകള്‍ - 3.



വെളുത്ത കൊക്കിന് കെണിയോരിക്കി .........
കറുത്ത മനസ്സുമായ് ഒരുവന്‍ കാവലിരിന്നു ....
ചുവന്ന രക്തം തേടി അലഞ്ഞ ചെന്നായ്ക്കള്‍ ,
ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞ് പണിതുടങ്ങി .




Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..