മെയ് 19. സഖാ:ഈ കെ.നായനാർ ചരമദിനം. പ്രത്യേയശാസ്ത്രത്തിനുമപ്പുറം മനുഷ്യനെ ഹൃദയം കൊണ്ട് സ്നേഹിച്ചമഹാമനസ്കൻ. സഖാ: ഈ കെ.നായനാർ.പ്രസ്ഥാനത്തെ പ്രാണനേക്കാളേറെ സ്നേഹിച്ച സഖാവിന്റെ ഓർമ്മദിവസ്സം. ഇന്നും കാതിൽ മുഴങ്ങുന്ന ശബ്ദം അവസാനമായ് ലിഫറ്റിൽ കയറും മുമ്പ് കൈവീശി പറഞ്ഞ വാക്കുകൾ ... ഹാ ലാൽസലാം ... ലാൽസലാം ...
സഖാവ് ഇ . എം . എസ് . ഓര്‍മ്മകളിലെ വിപ്ലവ തീജ്വാല . ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി .... സഖാവ് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും , മാര്‍ഗ്ഗ ദര് ശിയും , നവോത്ഥാന പ്രസ്ഥാനത്തിന് താങ്ങും തണലുമേകി കേരളത്തെ പുരോഗമന സാക്ഷര സമ്പൂര്‍ണ്ണമായ തലത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നവോത്ഥാനനായകന്‍ . കേരള ചരിത്രം ഇ .എം , എസ്സിനെ മാറ്റി നിര്‍ത്തി എഴുതുവാന്‍ ആകില്ല . അത്രകണ്ട് കേരളത്തിന്റെ ഓരോ മേഘലയിലും നിര്‍ണ്ണായക മുദ്രപതിച്ച വ്യക്തിയാണ് . ലോകത്തില്‍ ആദ്യമായി ഒരു ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സഖാവ് . കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ് . കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ താത്വകാചാര്യന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം , കേരളത്തിലെ സാംസ്കാരിക , സാമൂഹിക, മണ്ഡലങ്ങളില്‍ സഖാവിന്റെ ചിന്തകളില്‍ കൂടി സാമൂഹിക അപചയങ്ങള്‍ എതിരെ ജനകീയ ചര്‍ച്ചകള്‍ക്ക് വേദിയോരിക്കി പുതിയ മാനങ്ങള്‍ നല്‍കുന്നതിലും അവ ജനനന്മയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ അസാമാന്യ പാടവും ഉണ്ടായിരുന്ന ബുദ്ധിജീവിയായ് അറിയപ്പെട്ടിരിന...
ഞാന്‍ കണ്ട കാഴ്ചയിലൂടെ , വായിച്ച അറിവിലൂടെ , ഒരു സ്വയവ്യാഖ്യാനം . മുത്തശ്ശിക്കഥകളില്‍ പ്രേത പിശാചുക്കളുടെ തോഴനായ് കേട്ട് തുടങ്ങിയതാണ് വവ്വാലുകള്‍ . പിന്നെ ചുറ്റമ്പലത്തില്‍ അമ്മയുടെ കൈ പിടിച്ച് നടന്നപ്പോള്‍ ആലില്‍ മുകളില്‍ തലകീഴായ് കിടക്കുന്ന വവ്വാലുകള്‍ അത്ഭുതമായിരുന്നു . അമ്പലത്തിലെ വെടി ശബ്ദത്തില്‍ പറന്നുയരുന്ന വവ്വാലുകളെ അമ്മയുടെ കൈ മുറുകെ പിടിച്ച് സാരിക്ക് ഉള്ളില്‍ ഒതുങ്ങി തലമാത്രം പുറത്താക്കി പേടിയോടെ നോക്കി . സന്ധ്യാസമയും വാഴകൂമ്പില്‍ ന ിന്ന് തേന്‍ ഉറ്റിക്കുടിക്കാന് എത്തുന്ന വവ്വാല് അകലകഴ്ചയായ് , ഒരു ദിവസ്സം ഇവനെ ഒന്ന് പിടിക്കണം എന്നായി ചിന്ത . മുള് ചെടിവെട്ടി കെണി വച്ച് പലനാള്‍ കാത്തിരിന്നു ഒരു ദിവസ്സം അടിച്ചിട്ടു ചിറകുകളില്‍ സുക്ഷിരമായ് പറക്കനാകാതെ കിടന്ന വവ്വാല് ആദ്യമായ് തൊട്ടുനോക്കി പഞ്ഞി പോലുള്ള രോമം എലിയോ , ചെന്നയുടെയോ പോലുള്ള മുഖവും നീണ്ട പല്ലുകളും , പാളപോലുള്ള മൃദുലമായ ചിറകുകളും . കടിക്കും അമ്മയുടെ വിളി പിന്തിരിപ്പിച്ചപ്പോഴും പ്രേതങ്ങളുടെ കൂട്ടുകാരനോടുള്ള പേടി മാറി . ചങ്ങാതിമാര്‍ക്കൊപ്പം പാറമടയില്‍ ചൂട്ടുകെട്ടുമായ് വവ്വാലുകളെ വേട്ടയാടല്‍ ആയി പിന്നെ...
Comments
Post a Comment